Monday, June 2, 2008

തിരുത്തലുകൾ‍

പ്രിയമുള്ളവരേ,
തിരുത്തുന്നവർ‍ അനുപാതത്തിൽ‍ വളരെ കുറവായതു കൊണ്ടാണു് പലപ്പോഴും നിങ്ങൾ‍ ചേർ‍ക്കുന്ന പദങ്ങൾ‍ പ്രദർ‍ശിപ്പിച്ചു തുടങ്ങാൻ വൈകുന്നതു്. ദയവായി ക്ഷമിക്കുമല്ലോ.

പദങ്ങളുടെ പട്ടികയിൽ‍ തിരുത്തിയ ആളിന്റെ പേരാണു് വരുന്നതു് എന്നതു് ശ്രദ്ധയിൽ‍ പെട്ടിട്ടുണ്ടു് അതു ഉടനെ മാറ്റുന്നതായിരിക്കും

സ്നേഹപൂർ‍വ്വം
സജിതു്

1 comment:

  1. “ജാള്യം” എന്ന വാക്ക് ശരിയാകുന്നില്ല. എന്ത് ചെയ്യണം?

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ദയവായി ഇവിടെ രേഖപ്പെടുത്തുക.
(smiley മാത്രമുള്ള comment അനുവദിക്കുന്നതല്ല)