Tuesday, December 9, 2008

അംഗീകരിക്കപ്പെടാത്ത പര്യായ പദങ്ങൾ

അംഗീകരിക്കപ്പെടാത്ത പദങ്ങൾ പര്യായങ്ങളായി അർത്ഥത്തിനോടൊപ്പം ചേർക്കുന്ന അവസരത്തിൽ നേരിടുന്ന പ്രശ്നത്തിനു പരിഹാരം.

സാധാരണ സന്ദർശകർ അർത്ഥങ്ങളുടെ കൂടെ കാണുന്ന അംഗീകരിക്കപെടാത്ത പര്യായയ പദങ്ങൾ അമർത്തുമ്പോൾ പദം ലഭ്യമല്ല എന്ന സന്ദേശം കണുമായിരുന്നു. ഇപ്പോൾ അംഗീകരിക്കപ്പെടാത്ത ഈ പദങ്ങൾ സന്ദർശകർ കാണുകയേയില്ല. എന്നാൽ എഡിറ്റർമാർക്ക് കാണാൻ കഴിയും. അംഗീകരിക്കപെടാത്ത പദമാണെന്നുള്ളതിനു് ചുവന്ന hiliteഉം ഉണ്ടാകും. ഉദാഹരണത്തിനു് editor ആയി log ചെയ്ത ശേഷം "ശിവൻ" എന്ന പദം നോക്കുക. പിന്നെ Log out ചെയ്തശേഷം സാധാരണ സന്ദർശകരായി നോക്കുക.