അംഗീകരിക്കപ്പെടാത്ത പദങ്ങൾ പര്യായങ്ങളായി അർത്ഥത്തിനോടൊപ്പം ചേർക്കുന്ന അവസരത്തിൽ നേരിടുന്ന പ്രശ്നത്തിനു പരിഹാരം.
സാധാരണ സന്ദർശകർ അർത്ഥങ്ങളുടെ കൂടെ കാണുന്ന അംഗീകരിക്കപെടാത്ത പര്യായയ പദങ്ങൾ അമർത്തുമ്പോൾ പദം ലഭ്യമല്ല എന്ന സന്ദേശം കണുമായിരുന്നു. ഇപ്പോൾ അംഗീകരിക്കപ്പെടാത്ത ഈ പദങ്ങൾ സന്ദർശകർ കാണുകയേയില്ല. എന്നാൽ എഡിറ്റർമാർക്ക് കാണാൻ കഴിയും. അംഗീകരിക്കപെടാത്ത പദമാണെന്നുള്ളതിനു് ചുവന്ന hiliteഉം ഉണ്ടാകും. ഉദാഹരണത്തിനു് editor ആയി log ചെയ്ത ശേഷം "ശിവൻ" എന്ന പദം നോക്കുക. പിന്നെ Log out ചെയ്തശേഷം സാധാരണ സന്ദർശകരായി നോക്കുക.
Tuesday, December 9, 2008
Subscribe to:
Post Comments (Atom)
ഇതൊന്നും വായിക്കാനെനിക്ക് തല്‍ക്കാലം സമയം ഇല്ല.
ReplyDeleteവായിച്ചാലെനിക്ക്ക് മനസ്സിലാകാനും പോണില്ല.
എന്തായാലും ബ്ലോഗ് നന്നായിട്ടുണ്ട്
ഇതൊക്കെ മനസ്സിലാക്കാന്‍ ബുദ്ധി ഒരു പാട് വേണം. അതില്ലെന്നു തുറന്നങ്ങോട്ടു സമ്മതിക്കുന്നു. എന്നാലും കൈപ്പള്ളിയെ ആശംസിക്കുന്നു. കാരണം ഇത് ചിലര്‍ക്കെങ്കിലും ഉപകാരപ്പെട്ടേക്കാം.
ReplyDelete