Tuesday, December 9, 2008

അംഗീകരിക്കപ്പെടാത്ത പര്യായ പദങ്ങൾ

അംഗീകരിക്കപ്പെടാത്ത പദങ്ങൾ പര്യായങ്ങളായി അർത്ഥത്തിനോടൊപ്പം ചേർക്കുന്ന അവസരത്തിൽ നേരിടുന്ന പ്രശ്നത്തിനു പരിഹാരം.

സാധാരണ സന്ദർശകർ അർത്ഥങ്ങളുടെ കൂടെ കാണുന്ന അംഗീകരിക്കപെടാത്ത പര്യായയ പദങ്ങൾ അമർത്തുമ്പോൾ പദം ലഭ്യമല്ല എന്ന സന്ദേശം കണുമായിരുന്നു. ഇപ്പോൾ അംഗീകരിക്കപ്പെടാത്ത ഈ പദങ്ങൾ സന്ദർശകർ കാണുകയേയില്ല. എന്നാൽ എഡിറ്റർമാർക്ക് കാണാൻ കഴിയും. അംഗീകരിക്കപെടാത്ത പദമാണെന്നുള്ളതിനു് ചുവന്ന hiliteഉം ഉണ്ടാകും. ഉദാഹരണത്തിനു് editor ആയി log ചെയ്ത ശേഷം "ശിവൻ" എന്ന പദം നോക്കുക. പിന്നെ Log out ചെയ്തശേഷം സാധാരണ സന്ദർശകരായി നോക്കുക.

Saturday, July 26, 2008

Watch List

എഴുതുന്നവരുടെ സൌകര്യത്തിനായി ഭാവിയിൽ തിരുത്താനുള്ള പദങ്ങൾ സൂക്ഷിക്കാനായി watch list എന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

watch-listൽ സൂക്ഷിക്കാനുള്ള പദം "add to watchlist" എന്ന link ഉപയോഗിച്ച് ചേർക്കാവുന്നതാണു്.
watch-listൽ നിന്നും പദം നീക്കം ചെയ്യാൻ "remove from watch list" എന്ന linkൽ അമർത്താം

Promoting Padamudra

Promoting Padamudra
There are banner adverts in two sizes, 150X150 and 150X80.
To add the padamudra banner on your blog or website please copy the code below





<!-- Padamudra advert-->
<a href="http://padamudra.com">
<img src="http://padamudra.com/images/advert_150X150.png"/>
</a>
<!-- end of Padamudra advert-->





<!-- Padamudra advert-->
<a href="http://padamudra.com">
<img src="http://padamudra.com/images/advert_150X80.png"/>
</a>
<!-- end of Padamudra advert-->

Saturday, July 19, 2008

Revision of terms & Conditions

The terms and conditions have been revised. Please review

Wednesday, July 9, 2008

മാറ്റങ്ങൾ

July 10 , രഹസ്യവാക്കു് മാറ്റാൻ സൌകര്യം

Password is stored as one-way encryption that is not stored in plain text. Forgotten passwords are not recoverable, instead a new password is issued automatically issued, This should be changed by the member after first login.

July 9 , Edit pageൽ നിന്നും പദങ്ങൾ navigate ചെയ്യാൻ സൌകര്യം

Sunday, July 6, 2008

പ്രവർത്തന തടസം

ചില സാങ്കേതിക കാരണത്താൽ പദമുദ്ര 36 മണിക്കൂറിനു് നേരം പ്രവർത്തിച്ചി രുന്നില്ല ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷം ഇപ്പോൾ പ്രവർത്തനം പുനറാരംഭിച്ചു.

ഈ തടസം നേരിട്ടതിൽ ഖേതിക്കുന്നു

Thursday, June 26, 2008

ചില മാറ്റങ്ങൾ

സുഹൃത്തുക്കളെ നിങ്ങളുടെ പലരുടേയും അഭിപ്രായം അനുസരിച്ചു് പദമുദ്രയിൽ ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടു്. 1) ഇന്നത്തെ പദം. 2) ആഴ്ചതോറും മാറിക്കൊണ്ടിരിക്കുന്ന (മുകളിൽ കാണുന്ന) മുഖചിത്രം. 3) സന്ദർശകർ അനവേഷിക്കുന്ന പദങ്ങളുടെ പട്ടിക. ചില browser കളിൽ cache അധികം ഉള്ളതിനാൽ പുതിയ stylesheetഉകളും മറ്റു ചിത്രങ്ങളും കാണാൻ Firefoxൽ shift+reload അമർത്തുക. IEയിൽ CTRL+F5 അമർത്തുക. പുതിയ layoutനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ദയവായി അറിയുക്കുക.